Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?  

1.ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം നടന്നത് 1911 ഡിസംബർ  27  

2.തീവ്രവാദികളും മിതവാദികളും ഒരുമിച്ച 1916 ലക്‌നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എ സി  മജുംദാർ  

3.കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1918

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1916


Related Questions:

ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെ വച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1921 ൽ സി.ആർ. ദാസ് ജയിലിൽ ആയിരുന്ന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് ആരെ?